Droupadi Murmus Historic Oath As President Of India <br /> | ദരിദ്രനും സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് എന്നിലൂടെ തെളിഞ്ഞു. എന്റെ സ്ഥാനാരോഹണം ജനാധിപത്യത്തിന്റെ ശക്തിയാണ്. അത് ഞാൻ ഉയർത്തിപ്പിടിക്കും. ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ദ്രൗപതി മുർമുവിന്റെ വാക്കുകളാണിത്. <br /> ഒഡീഷയിലെ അതിദരിദ്ര ഗോത്ര പശ്ചാത്തലത്തിൽനിന്നു രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയിലേക്കുള്ള അവരുടെ യാത്ര പോരാട്ടങ്ങളുടെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വിജയമാണ്. 70 വർഷത്തെ കാത്തിരിപ്പിനുശേഷം ഒരു ഗോത്രവർഗ വനിത ഇന്ന് ഈ പദവിയിലെത്തുമ്പോൾ ഒരിന്ത്യക്കാരൻ എന്ന നിലയിൽ നമുക്കും അഭിമാനിക്കാം. <br /> <br />#DroupadiMurmus #DroupadiMurmusPresident #PresidentDroupadiMurmus